Questions from പൊതുവിജ്ഞാനം

12351. സുമോ ഗുസ്തി ഉദയം ചെയ്തരാജ്യം?

ജപ്പാൻ

12352. തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?

എറണാകുളം

12353. പോളിയോ വൈറസിന്‍റെ ലോകത്തിലെ ഏറ്റവും വലിയ റിസർവ്വ് ആയി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നഗരം?

പെഷവാർ (പാക്കിസ്ഥാൻ)

12354. മിസൈലുകളുടേയും സൂപ്പർ സോണിക് വാഹനങ്ങളുടെയും വേഗത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റ്?

മാക് നമ്പർ

12355. കൊച്ചി സർവ്വകലാശാലയുടെ ആസ്ഥാനം?

കളമശ്ശേരി (എറണാകുളം)

12356. നേഴ്സിംഗ് പ്രസ്ഥാനത്തിന്‍റെ അമരക്കാരി എന്നറിയപ്പെടുന്നത്?

ഫ്ളോറൻസ് നൈറ്റിംഗേൽ

12357. കമ്പ്യൂട്ടറിൽ നിന്നും "കട്ട് പേസ്റ്റ്" ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ?

ക്ലിപ്പ് ബോർഡ്

12358. ലോകാരോഗ്യ സംഘടനയുടെ പ്രസിഡന്റായ ഏക ഭാരതീയ വനിത?

രാജ്കുമാരി അമൃത് കൗർ

12359. പേശികളില്ലാത്ത അവയവം?

ശ്വാസകോശം

12360. മഞ്ചേശ്വരംപുഴയുടെ ആകെ നീളം?

16 കി.മീ

Visitor-3258

Register / Login