Questions from പൊതുവിജ്ഞാനം

12321. നായർ ബ്രിഗേഡ് എന്ന പട്ടാളം ഏത് രാജഭരണത്തിലുള്ളത്?

തിരുവിതാംകൂർ

12322. മൈസൂർ സംസ്ഥാനത്തിന്‍റെ പേർ കർണാടകം എന്നുമാറ്റിയ വർഷം?

1973

12323. ‘പൂതപ്പാട്ട്’ എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

12324. ആലപ്പുഴ നഗരത്തിന്‍റെ ശില്പി?

ദിവാൻ രാജാ കേശവദാസ്

12325. തലയോട്ടിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ക്രേ നിയോളജി

12326. പ്ലൂട്ടോയിഡുകൾ എന്നറിയപ്പെടുന്ന വസ്തുക്കൾ ?

പ്ലൂട്ടോയും; എറിസും

12327. 'ടൂർ എലോൺ ടൂർ ടൂഗദർ' ആരുടെ പുസ്തകം?

സോണിയ ഗാന്ധി

12328. ആര്യൻമാരുടെ സ്വദേശം മധ്യേഷ്യയാണെന്ന് അഭിപ്രായപ്പെട്ട ജർമ്മൻ ഗവേഷകൻ?

മാക്സ് മുള്ളർ

12329. കരിമീന്‍റെ ശാസ്ത്രീയനാമം?

എട്രോപ്ലസ് സുരാട്ടന്‍സിസ്

12330. ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

Visitor-3599

Register / Login