Questions from പൊതുവിജ്ഞാനം

1221. കേപ് വെർദെയുടെ നാണയം?

കേപ് വെർദിയാൻ എസ്ക്കുഡോ

1222. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം?

കാല്‍സ്യം

1223. ഭാരതപ്പുഴയുടെ ഉത്ഭവം?

ആനമല

1224. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?

അലൂമിനിയം

1225. അത്യുൽപാദനശേഷിയുള്ള ഒരിനം കുരുമുളക്?

പന്നിയൂർ

1226. ബഫിന്‍ ദ്വീപ് സ്ഥിതി ചെയുന്നത് ഏത് സമുദ്രത്തിലാണ്?

അറ്റ് ലാന്‍ടിക്

1227. ബ്രിട്ടൺ 1997ൽ ചൈനയ്ക്ക് കൈമാറിയ പ്രദേശം?

ഹോങ്കോങ്

1228. നാണയനിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?

മുഹമ്മദ് ബിൻ തുഗ്ലക്ക്

1229. 'വിധേയന്‍' എന്ന സിനിമയ്ക്ക് ആധാരമായ സക്കറിയയുടെ കൃതി?

ഭാസ്ക്കര പട്ടേലരും എന്‍റെ ജീവിതവും

1230. സിനിമാ പ്രൊജക്ടര്‍ കണ്ടുപിടിച്ചത് ആരാണ്?

തോമസ് ആല്‍വ എഡിസണ്‍

Visitor-3570

Register / Login