Questions from പൊതുവിജ്ഞാനം

1211. കേരളത്തിലെ ആദ്യ സ്പീഡ്പോസ്റ് സെന്റർ?

എറണാകുളം

1212. പിച്ച് ബ്ലെൻഡ് എന്തിന്‍റെ ആയിരാണ്?

യുറേനിയം

1213. ഇറ്റലിയുടെ ഏകീകരണത്തിന് വേണ്ടി രൂപീകൃതമായ സൈന്യം?

ചുവപ്പ് കുപ്പായക്കാർ ( സ്ഥാപകൻ: ഗ്യാരി ബാൾഡി )

1214. ചിലന്തിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

അരാക്നോളജി

1215. തിരുവിതാംകൂറിൽ ആദ്യ നിയമ സംഹിത പ്രസിദ്ധീകരിച്ചത്?

സ്വാതി തിരുനാൾ

1216. ബൃഹദ്കഥാമഞ്ജരി രചിച്ചത്?

ക്ഷേമേന്ദ്രൻ

1217. ബിത്തൂർ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

1218. ഒരു അഷ്ടപദിയിലുള്ള സ്വരങ്ങളുടെ എണ്ണം?

12

1219. ഹെപ്പറ്റൈറ്റിസ് പകരുന്നത്?

ജലത്തിലൂടെ

1220. “ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസ്സു മോർക്ക നീ” ആരുടെ വരികൾ?

എഴുത്തച്ഛൻ

Visitor-3226

Register / Login