Questions from പൊതുവിജ്ഞാനം

11951. ആന്റിബോഡി അടങ്ങിയിട്ടില്ലാത്ത രക്ത ഗ്രൂപ്പ്?

AB

11952. അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്’ എന്ന കൃതിക്ക് പശ്ചാത്തലമായത്?

മീനച്ചിലാര്‍

11953. മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട്?

ഏകദേശം 660

11954. ദക്ഷിണാഫ്രിക്കയുടെ നിയമനിർമാണതലസ്ഥാനം?

കേപ്‌ടൗൺ

11955. ജലത്തിൽ ലയിക്കുന്ന ഗ്ലാസ്?

വാട്ടർ ഗ്ലാസ്

11956. പർവ്വതങ്ങളുടെ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2002

11957. പകർച്ച വ്യാധികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

എപ്പിഡെമിയോളജി

11958. മരണത്തിന്‍റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവിസങ്കേതം?

ചെന്തുരുണി

11959. ദേവൂ കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ദക്ഷിണ കൊറിയ

11960. ശബ്ദസുന്ദരന്‍ എന്നറിയപ്പെടുന്നത്?

വള്ളത്തോള്‍ നാരായണ മേനോന്‍.

Visitor-3079

Register / Login