Questions from പൊതുവിജ്ഞാനം

11921. കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്ക് തുടക്കം കുറിച്ച ജില്ല?

മലപ്പുറം

11922. ബ്രിട്ടീഷ്ഭരണകാലത്ത് ഏത് നിയമം പ്രകാരമാണ് കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിതമായത്?

1773-ലെ റ ഗുലേറ്റിങ് ആക്ട്

11923. ആസിഡും ആൽക്കലിയും തമ്മിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന പദാർത്ഥങ്ങൾ?

ജലവും ലവണവും

11924. ലോകമാന്യ എന്ന് അറിയപ്പെട്ടത്?

ബാലഗംഗാധര തിലക്

11925. അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പുവച്ച ലോക നേതാക്കൾ?

റൂസ്‌വെൽറ്റ് (USA) & വിൻസ്റ്റൺ ചർച്ചിൽ (UK ) (വർഷം: 1941 ആഗസ്റ്റ് 14 )

11926. ശ്രീലങ്ക യുടെ ദേശീയപക്ഷി?

കാട്ടു കോഴി

11927. മരച്ചീനി ഏറ്റവും കൂടുതൽ ഉല്പാദിക്കുന്ന ജില്ല?

തിരുവനന്തപുരം

11928. ഖേൽരത്ന ലഭിച്ച ആദ്യത്തെ മലയാളി താരം?

KM ബീന മോൾ

11929. ഗുജറാത്ത് വിജയത്തിൻറെ പ്രതീകമായി അക്ബർ പണികഴിപ്പിച്ച മന്ദിരം?

ബുലന്ത് ദർവാസാ

11930. ശതവാഹന വംശത്തിലെ രാജാക്കൻമാരിൽ ഏറ്റവും പ്രശസ്തൻ?

ഗൗതമപുത്ര ശതകർണ്ണി

Visitor-3943

Register / Login