Questions from പൊതുവിജ്ഞാനം

11891. പ്രയറീസ് ഏത് സ്ഥലത്തെ പുല്‍മേടാണ്?

വടക്കേ അമേരിക്ക

11892. ഒമാന്‍റെ തലസ്ഥാനം?

മസ്ക്കറ്റ്

11893. ‘ബുന്ദേ സ്റ്റാഗ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ജര്‍മ്മനി

11894. കേരളത്തിലെ ഏറ്റവും വലിയ വന്യജിവി സങ്കേതം?

പെരിയാര്‍

11895. ‘കേരളാ സ്കോട്ട്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

സി.വി രാമൻപിള്ള

11896. കേരളത്തിന്‍റെ സംസ്ഥാന വൃക്ഷം?

തെങ്ങ്

11897. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്?

ചൊവ്വ

11898. ‘ഹരിജൻ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

11899. ‘എന്‍റെ കഥ’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

11900. ഇന്റർനെറ്റ് ഗേറ്റ് വേ ഒഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?

കൊച്ചി

Visitor-3142

Register / Login