Questions from പൊതുവിജ്ഞാനം

11791. ഷാനാമ രചിച്ചത്?

ഫിർദൗസി

11792. ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്നത്?

എ.ടി അരിയ രത്ന

11793. കേരളത്തിലെ ആദ്യത്തെ ജോയിന്‍റ് സ്റ്റോക്ക് കമ്പനി?

മലയാള മനോരമ

11794. ചേമ്പ് - ശാസത്രിയ നാമം?

കൊളക്കേഷ്യ എസ് ക്കുലെന്റ

11795. യവനപ്രീയ എന്നറിയപ്പെട്ടിരുന്നത്?

കുരുമുളക്

11796. ഭക്ഷ്യ കാർഷിക സംഘടനയുടെ ആസ്ഥാനം?

FAO - റോം (ഇറ്റലി)

11797. കേരളാ ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റീസ്?

ജസ്റ്റീസ് സുചാതാ മനോഹർ

11798. ഹൃദയം സങ്കോചിക്കുമ്പോഴുണ്ടാകുന്ന മർദ്ദം?

സിസ്റ്റോളിക് പ്രഷർ

11799. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യാക്കാരൻ?

മിഹീർ സെൻ

11800. ബ്ലീച്ചിംഗ് പൗഡർ - രാസനാമം?

കാത്സ്യം ഹൈപ്പോ ക്ലോറേറ്റ്

Visitor-3289

Register / Login