Questions from പൊതുവിജ്ഞാനം

11761. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം?

ഹരിയാന

11762. 1 ബാരൽ എത്ര ലിറ്ററാണ്?

159 ലിറ്റർ

11763. ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ട നേതാവ് ?

ദാദാഭായ് നവറോജി

11764. പുരാതന ഈജിപ്ഷ്യൻ സാമ്രാജ്യ സ്ഥാപകൻ?

മെനസ്

11765. മനുഷ്യരിലെ രാസ സന്ദേശവാഹകർ അറിയപ്പെടുന്നത്?

ഹോർമോണുകൾ

11766. ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല?

എണാകുളം

11767. - കേരളാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം?

സുവർണ്ണചകോരം

11768. അരുണ രക്താണുക്കളുടെ ( RBC or Erythrocytes ) ശവപ്പറമ്പ് എന്നറിയപ്പെടുന്നത്?

പ്ലീഹ

11769. കിഴക്കിന്‍റെ പുത്രി എന്നറിയപ്പെടുന്നത്?

ബേനസീർ ഭൂട്ടോ

11770. 35-ം ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത ഏക കേരള മുഖ്യ മന്ത്രി?

ഉമ്മന്‍ ചാണ്ടി

Visitor-3535

Register / Login