Questions from പൊതുവിജ്ഞാനം

11751. ‘മണ്ണിനു വേണ്ടി’ എന്ന കൃതി രചിച്ചത്?

എ.കെ ഗോപാലൻ

11752. മണ്ണിലെ ആസിഡ്?

ഹ്യൂമിക് ആസിഡ്

11753. ആനമുടി സ്ഥിതി ചെയ്യുന്ന താലൂക്ക്?

ദേവികുളം

11754. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരംനേടിയ ആദ്യ മലയാളി?

മോനിഷ

11755. കേരള സർവ്വകലാശാലയുടെ ആസ്ഥാനം?

തിരുവനന്തപുരം

11756. രണ്ട് ഓസ്കാര്‍ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യക്കാന്‍?

എ.ആര്‍.റഹ്മാന്‍

11757. കേൾക്കുന്ന ശബ്ദം ചെവിയിൽ തങ്ങി നിൽക്കുന്ന പ്രതിഭാസം?

ശ്രവണ സ്ഥിരത (Persistence of Hearing)

11758. കരിമുണ്ടൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

11759. പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന രാജ്യം?

ക്യൂബ

11760. അമേരിക്കയിലെ ആദ്യത്തെ സ്റ്റേറ്റ് എന്നറിയപ്പെടുന്നത്?

ഡെലാവർ

Visitor-3047

Register / Login