Questions from പൊതുവിജ്ഞാനം

11671. പാലിലെ പഞ്ചസാര?

ലാക്ടോസ്

11672. ഫൈൻ ആട്സ് കോളേജ് സ്ഥാപിക്കപ്പെട്ട വര്‍ഷം?

1881

11673. 1790ൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം?

യു.എസ്.എ.

11674. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം?

ഇരവിപേരൂർ

11675. പിണ്ഡം അളക്കുന്ന യൂണിറ്റ്?

കിലോഗ്രാം (Kg)

11676. ശിവഗിരി തീർഥാടനത്തിന് പോകുന്ന വർക്ക് മഞ്ഞ വസ്ത്രം നിർദ്ദേശിച്ചത് ?

ശ്രീനാരായണഗുരു

11677. “അധിരാജാ” എന്നറിയപ്പെടുന്ന ചേര രാജാവ്?

നെടുംചേരലാതൻ

11678. അന്താരാഷ്ട്ര പയർ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2016

11679. അമേരിക്ക ഉത്തരവിയറ്റ്നാമിൽ നാപാം ബോംബാക്രമണം നടത്തിയ വർഷം?

1972

11680. ധന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

Visitor-3857

Register / Login