Questions from പൊതുവിജ്ഞാനം

11661. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ?

ഇന്ദുലേഖ

11662. സിസ്റ്റര്‍ മേരീ ബനീജ്ഞ?

മേരീജോണ്‍ തോട്ടം

11663. ബിസ്മത്ത് അറേറ്റ് എന്തിന്‍റെ ആയിരാണ്?

സ്വർണ്ണം

11664. ബാക്ടീരിയ എന്ന പേര് നിർദ്ദേശിച്ചത്?

ക്രിസ്റ്റ്യൻ ഗോട്ട് ഫ്രൈഡ് എഗ്റെൻബെർഗ്

11665. ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത് ?

അമോണിയ

11666. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്?

വൈകുണ്ഠ സ്വാമികൾ

11667. ശനിയുടെ ഉപഗ്രഹങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്?

ഗ്രീക്കു പുരാണ കഥാപാത്രങ്ങളുടെ പേരുകൾ

11668. ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിന്‍റെ ഭാഗം?

സെറിബല്ലം

11669. ഡിലനോയിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

തമിഴ്നാട്ടിലെ തക്കലയ്ക്കടുത്ത് ഉദയഗിരി കോട്ടയിൽ

11670. കൊണ്ടെത്തിന്‍റെ കാഠിന്യം?

9 മൊഹ്ർ

Visitor-3806

Register / Login