Questions from പൊതുവിജ്ഞാനം

11591. പൂർണ്ണമായി ജീനോം കണ്ടു പിടിക്കപ്പെട്ട ആദ്യ വൃക്ഷം?

പോപ്ലാർ

11592. ശുക്രനിലെ വിശാലമായ പീഠഭൂമി ?

ലക്ഷിപ്ലാനം

11593. അൽബറൂണി “ഹിലി” രാജ്യമെന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം?

കോലത്തുനാട്

11594. ഗുജറാത്ത് വിജയത്തിൻറെ പ്രതീകമായി അക്ബർ പണികഴിപ്പിച്ച മന്ദിരം?

ബുലന്ത് ദർവാസാ

11595. കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

പുൽപ്പള്ളി (വയനാട്)

11596. രോഗമുള്ള പശുവിന്‍റെ പാൽ കുടിക്കുന്നതിലൂടെ മനുഷ്യർക്ക് ഉണ്ടാകുന്ന പനി?

മാൾട്ടാ പനി

11597. ഖുർജ്ജ് ഖലീഫയുടെ ഡിസൈനർ?

അഡ്രിയാൻ സ്മിത്ത്

11598. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം?

1888

11599. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

കെ കേളപ്പൻ

11600. മനുഷ്യൻ ക്രിത്രിമമായി നിർമ്മിച്ച ആദ്യ മൂലകം?

ടെക്നീഷ്യം

Visitor-3664

Register / Login