Questions from പൊതുവിജ്ഞാനം

1141. “എനിക്ക് ശേഷം പ്രളയം” എന്നു പറഞ്ഞത്?

ലൂയി പതിനഞ്ചാമൻ

1142. ഡെൻമാർക്കിന്‍റെ ദേശീയപക്ഷി?

അരയന്നം

1143. അയ്യപ്പൻ മാസ്റ്റർ എന്ന് അറിയപ്പെട്ടിരുന്നത്?

സഹോദരൻ അയ്യപ്പൻ

1144. ബുള്ളറ്റ് പ്രൂഫ് സ്ക്രീനുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്?

സേഫ്റ്റി ഗ്ലാസ്

1145. സലിം അലി ബേഡ് സാങ്ത്വറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഗോവ (ചേരാവൂ ദ്വീപ്)

1146. നേത്ര ഗോളത്തിലെ മർദ്ദം അസാധാരണമായി വർദ്ധിക്കുന്ന അവസ്ഥ?

ഗ്ലൂക്കോമ

1147. ഉപരാഷ്ട്രപതി യാകുന്ന എത്രാമത്തെ വ്യക്തിയാണ് ഹമീദ് അൻസാരി?

12

1148. ആനന്ദ്?

പി സച്ചിദാനന്ദന്‍

1149. ബഹറിൻ രാജാവിന്‍റെ ഔദ്യോഗിക വസതി?

റീഫാ കൊട്ടാരം

1150. വി.കെ.കൃഷ്ണമേനോൻ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

Visitor-3687

Register / Login