Questions from പൊതുവിജ്ഞാനം

11481. ‘ആനന്ദദർശനം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

11482. ഓണത്തെക്കുറിച്ച് പരാമർശമുള്ള സംഘകാല കൃതി?

മധുരൈ കാഞ്ചി

11483. ഡ്രക്സ് ആന്‍റ് ഫാർമസ്യൂട്ടിക്കൽസ് സ്ഥിതി ചെയ്യുന്നത്?

കലവൂർ (ആലപ്പുഴ)

11484. കിസാന്‍വാണി നിലവില്‍ വന്നത്?

2004 ഫെബ്രുവരി

11485. 1930 ൽ ഉർ നഗരം ഖനനം ചെയ്തെടുക്കാൻ നേതൃത്വം നല്കിയ പുരാവസ്തു ഗവേഷകൻ?

ലിയോണാർഡ് വൂളി

11486. ഇടിമിന്നലിന്‍റെ നാട് എന്നറിയപ്പെടുന്ന രാജ്യം?

ഭൂട്ടാൻ

11487. യൂഗ്ലീനയുടെ സഞ്ചാരാവയവം?

ഫ്ള ജല്ല

11488. .ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മിഷൻ രൂപീകരിച്ചത്?

1946

11489. മരച്ചീനിയിലsങ്ങിയിരിക്കുന്ന ആസിഡ്?

ഹൈഡ്രോസയാനിക് ആസിഡ്

11490. ‘പുഷ്പവാടി’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

Visitor-3386

Register / Login