Questions from പൊതുവിജ്ഞാനം

11471. പീയുഷ ഗ്രന്ഥിയുടെ ഹോർമോൺ ഉൽപ്പാദനത്തെ നിയന്ത്രിക്കുന്നത്?

ഹൈപോതലാമസ്

11472. ഇന്ത്യയിലെ ആദ്യ സോളാർ കോടതി?

ഖുന്തി ജില്ലാ കോടതി (ജാർഖണ്ഡ്)

11473. ‘സ്ത്രീ വിദ്യാപോഷിണി’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

11474. തിരുവനന്തപുരം ശ്രീഭത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണനിർവ്വഹണ സമിതി അറിയപ്പെട്ടിരുന്നത്?

എട്ടരയോഗം

11475. കേരളത്തിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ഏറ്റവും വിസ്തീര്‍ണ്ണു ഉള്ളത്?

കൊച്ചി

11476. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഏതാണ്?

ഉദയാ

11477. ഫ്ളൂർ സ്പാർ എന്തിന്‍റെ ആയിരാണ്?

കാത്സ്യം

11478. പൗരസമത്വ പ്രക്ഷോഭം നടന്ന വർഷം?

1919

11479. ISL ചെയർപേഴ്സൺ ആരാണ്?

നിതാ അബാനി

11480. ആരുടെ തൂലികാനാമമാണ് 'ശ്രീ'?

വൈലോപ്പിള്ളി ശ്രീധരമേനോന്‍

Visitor-3927

Register / Login