Questions from പൊതുവിജ്ഞാനം

11451. മൈക്രോ സ്കോപ്പ്; ടെലിസ്കോപ്പ് എന്നിവയിൽ ഉപയോഗിക്കുന്ന ലെൻസ്?

കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)

11452. മുസോളിനി രൂപീകരിച്ച സംഘടന?

ഫാസിയോ ഡി കൊംബാറ്റിമെന്റോ

11453. ‘ബാല്യകാല സഖി’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

11454. എൻ.എസ്.എസ് രൂപം നൽകിയ രാഷ്ട്രീയ പ്രസ്ഥാനം?

നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി)

11455. ഓടനാടിന്‍റെ പുതിയപേര്?

കായംകുളം

11456. വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന?

വി.എസ്.ഡി.പി (വൈകുണ്ഠ സ്വാമി ധർമ്മ പ്രചാരണ സഭ)

11457. ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം?

ടൈറ്റനിയം.

11458. കഥാസരിത്സാഗരം രചിച്ചത്?

സോമദേവൻ

11459. ലിജാഹത്തുള്ള മുഹമ്മദീയ അസ്സോസ്സിയോഷന്‍ സ്ഥാപിച്ചത്?

വക്കം മൗലവി

11460. ചിക്കൻ ഗുനിയ ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്?

കൊൽക്കത്ത

Visitor-3027

Register / Login