Questions from പൊതുവിജ്ഞാനം

11381. റബർ പാലിൽഅടങ്ങിയിരിക്കുന്ന അടിസ്ഥാന പദാർത്ഥമേത്?

ഐസോപ്രീൻ

11382. കംപ്യൂട്ടറിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

ചാൾസ് ബാബേജ്

11383. ‘അരങ്ങു കാണാത്ത നടൻ’ ആരുടെ ആത്മകഥയാണ്?

തിക്കൊടിയൻ

11384. ചേര ഭരണകാലത്ത് 'പതവാരം' എന്നറിയപ്പെട്ടിരുന്നത്?

ഭൂനികുതി

11385. പെറു കണ്ടത്തിയത്?

ഫ്രാൻസീസ് കോ പിസ്സാറോ

11386. നൈട്രിക് ആസിഡിന്‍റെ നിർ മ്മാണ പ്രക്രിയ?

ഓസ്റ്റ് വാൾഡ് പ്രക്രിയ

11387. സാർ ചക്രവർത്തിമാരുടെ കൊട്ടാരം?

ക്രമംലിൻ കൊട്ടാരം

11388. ‘മറുപിറവി’ എന്ന കൃതിയുടെ രചയിതാവ്?

സേതു

11389. സോമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

11390. ആദ്യത്തെ കൃത്രിമ മൂലകം?

ടെക്നീഷ്യം

Visitor-3019

Register / Login