Questions from പൊതുവിജ്ഞാനം

11341. നേപ്പാളിന്‍റെ ദേശീയ പുഷ്പം?

പൂവരശ്ശ്

11342. എസ്.എന്‍.ഡി.പി യുടെ ആദ്യ സെക്രട്ടറി?

കുമാരനാശാന്‍

11343. കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ആനമുടി (2695 മീ)

11344. 2014-നെ ദ്രോണാചാര്യ അവാര്‍ഡ് നേടിയ മലയാളി?

ജോസ് ജേക്കബ്

11345. ന്യൂസിലാന്‍ഡിന്‍റെ ദേശീയപക്ഷി?

കിവി

11346. സസ്യശാസത്രത്തിന്‍റെ പിതാവ്?

തിയോഫ്രാസ്റ്റസ്

11347. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?

പെരിയാർ (ഇടുക്കി)

11348. റോമൻ പുരാണങ്ങളിൽ ദൈവങ്ങളുടെ രാജാവ് ആര്?

ജൂപ്പിറ്റർ

11349. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം ?

സോഡിയം; പൊട്ടാസ്യം

11350. ജന്തു രോഗങ്ങൾ സംബന്ധിച്ച പഠനം?

സൂപതോളജി

Visitor-3003

Register / Login