Questions from പൊതുവിജ്ഞാനം

11301. വാസ്കോ ഡി ഗാമ എന്ന നഗരം ഏതു സംസ്ഥാനത്താണ്?

ഗോവ

11302. ‘നായർ സർവ്വീസ് സൊസൈറ്റി’ രൂപം കൊണ്ടത്?

1914 ഒക്ടോബർ 31

11303. ദി സെക്കന്റ് ലൈഫ് (The Second Life ) ആരുടെ ആത്മകഥയാണ്?

ഡോ. ക്രിസ്ത്യൻ ബർനാഡ് (1993 )

11304. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ ശ്രീലങ്ക സന്ദർശനം?

1918

11305. കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ്?

കെ.സി.എസ് പണിക്കർ

11306. SASS; NIA ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

സൗത്ത് ആഫ്രിക്ക

11307. ‘റിക്സ്ഡാഗ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

സ്വീഡൻ

11308. സിദ്ധ മുനി എന്നറിയപ്പെടുന്നത്?

ബ്രഹ്മാന്ദ ശിവയോഗി

11309. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം; ഭദ്രദീപം ഇവ ആരംഭിച്ചത്?

മാർത്താണ്ഡവർമ്മ

11310. എൽ സാൽവദോർ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

കാസാ പ്രസിഡൻഷ്യൽ

Visitor-3365

Register / Login