Questions from പൊതുവിജ്ഞാനം

11201. “ജാതിപ്പേര് അർത്ഥശൂന്യമാണ് അത് പേരിൽ നിന്നും നീക്കിയാലെ ഹൃദയം ശുദ്ധമാകൂ മനുഷ്യനെ സ്നേഹിക്കു എന്ന് പറഞ്ഞത്?

ആനന്ദ തീർത്ഥൻ

11202. പുറകോട്ട് പറക്കാൻ കഴിയുന്ന പക്ഷി?

ഹമ്മിങ്ങ് ബേർഡ്

11203. ഗ്ലാസ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തു?

സിലിക്ക

11204. ഫോക്കോക്കി രചിച്ചത്?

ഫാഹിയാൻ

11205. കേരളത്തിൽ വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം?

ഇരവികുളം

11206. വാസ്കോഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ്?

മാനുവൽ l

11207. തേനിന്‍റെ ഗന്ധമുള്ള എസ്റ്റർ?

.മീഥൈൽ ഫിനൈൽ അസറ്റേറ്റ്

11208. ‘വിഗ്രഹാരാധന ഖണ്ഡനം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

11209. കൂടുതൽ കടൽത്തിരമുള്ള ജില്ല?

കണ്ണൂർ

11210. തടാകങ്ങളുടെ നാട്‌?

കുട്ടനാട്‌

Visitor-3171

Register / Login