Questions from പൊതുവിജ്ഞാനം

11171. കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ നഗരസഭ?

തൃശൂർ

11172. അലൂമിനിയം ആദ്യമായി വേര്‍തിരിച്ച ശാസ്തജ്ഞന്‍?

ഹാന്‍സ് ഈസ്റ്റേര്‍ഡ്

11173. ലെപ്രമിൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

കുഷ്ഠം

11174. ‘ഉണരുവിന്‍ അഖിലേശനെ സ്മരിപ്പിന്‍’ എന്ന് തുടങ്ങുന്ന വരികള്‍ അച്ചടിച്ചിരിക്കുന്നത്?

‘അഭിനവകേരളം’.

11175. മലയാളത്തിന് ശ്രേഷ്ഠപദവി ലഭിച്ച വര്‍ഷം?

2013 മെയ് 23

11176. മതസ്വാതന്ത്രം തേടി ഇംഗ്ലണ്ടിൽനിന്ന് അമേരിക്കയിലേക്ക് 1620-ൽ കൂടിയേറിയവർ സ ഞ്ചരിച്ചിരുന്ന കപ്പലേത്?

മെയ്ഫ്ലവർ

11177. 'അമേരിക്കയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നതാര്?

ജോർജ് വാഷിംഗ്‌ടൺ

11178. ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ്?

മെര്‍ക്കുറി

11179. ഫോസിലുകളെക്കുറിച്ചുള്ള പഠനം?

പാലിയന്റോളജി

11180. 1640 മുതൽ 20 വർഷം നീണ്ടു നിന്ന ഇംഗ്ലീഷ് പാർലമെന്‍റ് അറിയപ്പെടുന്നത്?

ലോംഗ് പാർലമെന്‍റ്

Visitor-3823

Register / Login