1091. ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തിന്‍റെ സ്രുഷ്ടാവ്?
ഇയാൻ ഫ്ളെ മിങ്
1092. അവികസിത രാഷ്ട്രങ്ങളുടെ സാമ്പത്തിക സംഘടന?
ജി 15
1093. മാലകണ്ണ് ഏതു ജീവകത്തിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ്?
എ
1094. രാജ്യസഭാംഗമായ ആദ്യ കേരളിയ വനിത?
ലക്ഷ്മി എന്‍ മേനോൻ
1095. ISl മാനദണ്ഡമനുസരിച്ച് ഒന്നാം ഗ്രേഡ് ടോയ് ലറ്റ് സോപ്പിനുണ്ടായിരിക്കേണ്ട കുറഞ്ഞ TFM [ Total Fatty Matter ]?
76%
1096. തട്ടേക്കാട് ബോട്ട് ദുരന്തം അന്വേഷിച്ച കമ്മീഷൻ?
ജസ്റ്റീസ് പരിതുപിള്ള കമ്മീഷൻ
1097. രക്തം കട്ടപിടിച്ച ശേഷം ഒഴുകി വരുന്ന ദ്രാവകം?
സിറം
1098. ‘മലബാറി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
കെ.ബി അബൂബക്കർ
1099. ഹെര്‍ണിയ (Hernia) എന്താണ്?
ശരീരത്തിന്‍റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്‍റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത്
1100. മലയാള ശാകുന്തളം എന്ന നാടകം രചിച്ചത്?
കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍