Questions from പൊതുവിജ്ഞാനം

10951. വൈദ്യുത ബൾബുകളിൽ ഫിലമെന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത്?

ടങ്സ്റ്റൺ

10952. കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്?

സർദാർ കെ.എം.പണിക്കർ

10953. ദേശീയഗാനമില്ലാത്ത രാജ്യം?

സൈപ്രസ്

10954. ശുശ്രുതൻ തന്‍റെ കണ്ടുപിടുത്തങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന ഗ്രന്ധം?

ശല്യ തന്ത്രം

10955. ഡ്രൈ ക്‌ളീനിംഗിനുപയോഗിക്കുന്ന പദാർത്ഥമേത്?

ട്രൈകളോറോ ഈഥേൽ

10956. ‘ഫൗണ്ടേഷൻ ഓഫ് ഇക്കണോമിക് അനാലിസിസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

പോൾ എ സാമുവൽസൺ

10957. ഗിനിയ ബിസ്സാവുവിന്‍റെ തലസ്ഥാനം?

ബിസ്സാവു

10958. തുർക്കിയിലെ അവസാനത്തെ സുൽത്താൻ?

മുഹമ്മദ് വാഹിദീൻ

10959. 'പ്രരോദനം' എന്ന വിലാപകാവ്യം എഴുതിയതാര്?

കുമാരനാശാൻ

10960. റബ്ബര്‍പ്പാല്‍ ഖരീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ?

ഫോര്‍മിക്

Visitor-3188

Register / Login