Questions from പൊതുവിജ്ഞാനം

10911. കേരളത്തെ പരാമര്ശിക്കുന്നതും ചരിത്ര കാലഘട്ടം കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടതുമായ കൃതി?

വാര്‍ത്തികം

10912. ഏറ്റവും പ്രാചീനമായ ചമ്പുകൃതി ഏത്?

പൂനം നമ്പൂതിരിയുടെ രാമായണം ചമ്പു

10913. ആഡം സ്മിത്ത് ജനിച്ച രാജ്യം?

സ്കോട്ട്ലൻഡ്

10914. ആനന്ദമതം (ആനന്ദദര്‍ശനം) രൂപീകരിച്ചത്?

ബ്രഹ്മാനന്ദശിവയോഗികള്‍

10915. നീലക്കുറിഞ്ഞി എത്ര വർഷം കുടുമ്പോഴാണ് പൂക്കുന്നത്?

12

10916. കേരളം എത്ര തവണ പ്രസിഡൻറ് ഭരണത്തിൻ കീഴിലായിട്ടുണ്ട്?

7 തവണ

10917. ഇംഗ്ലീഷ് കവിതയുടെ പിതാവ് ആര്?

ജഫ്രി ചോസര്‍

10918. സൂര്യ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

10919. ‘ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ്’ എന്ന നാടകം രചിച്ചത്?

പി. എം. ആന്‍റണി

10920. ഗണിത ശാസ്ത്രത്തിലെ രാജകുമാരന്‍?

കാള്‍ ഫെഡറിക് ഗോസ്

Visitor-3020

Register / Login