Questions from പൊതുവിജ്ഞാനം

10881. യൂറോപ്യന്‍മാരാൽ കോളനിവൽക്കരിക്കപ്പെടാത്ത ഏക തെക്കുകിഴക്കനേഷ്യൻ രാജ്യം?

തായ്‌ലൻഡ്

10882. ബ്രിട്ടീഷ് ഭരണത്തെ വെള്ള നീചന്‍റെ ഭരണം എന്ന് വിശേഷിപ്പിച്ചത്?

വൈകുണ്ഠ സ്വാമികൾ

10883. ചാലിയം കോട്ട തകർത്തതാര്?

കുഞ്ഞാലി 111

10884. കേരളത്തിലെ ആദ്യത്തെ പ്രസ്സ്?

ജസ്യുട്ട് പ്രസ്സ്

10885. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം?

സ്കർവി

10886. വൈകുണ്ഠസ്വാമികളെ ജയില്‍ മോചിതനാക്കാന്‍ സ്വാതി തിരുനാളിനോട് നിര്‍ദ്ദേശിച്ചത്?

തൈക്കാട് അയ്യാഗുരു

10887. കേരളത്തില്‍ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ജില്ല?

കാസര്‍ഗോ‍‍ഡ്

10888. കോൺസ്റ്റാന്റ്റിന്നോപ്പിളിന്‍റെ പുതിയപേര്?

ഇസ്താംബുൾ

10889. വെല്ലിംഗ്ടണ്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

10890. വേണാട് രാജവംശത്തിന്‍റെ തലസ്ഥാനം?

കൊല്ലം

Visitor-3018

Register / Login