Questions from പൊതുവിജ്ഞാനം

10861. ജാതിവിവേചനത്തിനെതിരെ പാലക്കാട് നിന്ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിലേയ്ക്ക് പദയാത്ര നടത്തിയത്?

ആനന്ദ തീർത്ഥൻ

10862. കേരളത്തിലെ ആദ്യയ വനിത ഗവര്‍ണ്ണര്‍?

ജ്യോതി വെങ്കിടാചലം

10863. മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക?

ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള)

10864. ചന്ദ്രഗ്രഹണം നടക്കുന്നത്?

വെളുത്തവാവ് / പൗർണ്ണമി (Full Moon) ദിനങ്ങളിൽ

10865. ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലോഹം?

സ്വര്‍ണ്ണം

10866. 'ബ്രഹ്മശ്രീ ശ്രീ നാരായണഗുരുവിന്‍റെ ജീവചരിത്ര സംഗ്രഹം' രചിച്ചത്?

കുമാരനാശാൻ

10867. ജ്വരം എന്നറിയപ്പെടുന്നത്?

ടൈഫോയിഡ്

10868. “വാനവരമ്പൻ" എന്നറിയപ്പെടുന്ന ചേര രാജാവ്?

ഉതിയൻ ചേരലാതൻ

10869. ഏഷ്യ - യൂറോപ്പ് ഭൂഖണ്ഡങ്ങളുടെ അതിർത്തിയായി കണക്കാക്കുന്ന പർവ്വതനിര?

യൂറാൽ പർവ്വതനിര

10870. മന്നത്ത് പത്മനാഭന്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായത്?

1949

Visitor-3299

Register / Login