Questions from പൊതുവിജ്ഞാനം

10841. വാൽ നക്ഷത്രങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്?

മഞ്ഞുകട്ട

10842. ലോക പുകയില വിരുദ്ധ ദിനം?

മെയ് 31

10843. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം ?

ലാപ്പിസ് ലസൂലി

10844. ചെമ്മീൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല?

കൊല്ലം

10845. കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം?

തട്ടേക്കാട്

10846. വെടിമരുന്ന് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തം?

നൈറ്റർ

10847. പോസ്റ്റാഫീസുകൾ കൂടുതലുള്ള ജല്ല?

ത്രിശ്ശൂർ

10848. ‘ചണ്ഡാലഭിക്ഷുകി’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

10849. രാജ്യസമാചാരം പ്രസിദ്ധീകരിച്ച വര്‍ഷം?

1847 (ജൂണ്‍)

10850. ആഹാരസാധനങ്ങൾ കാർന്ന് തിന്നുന്ന സസ്തന വിഭാഗത്തിൽപ്പെട്ട ജീവികൾ?

റോഡന്റുകൾ

Visitor-3360

Register / Login