Questions from പൊതുവിജ്ഞാനം

10821. ഭൂഗുരുത്വാകർഷണ നിയമത്തിന്‍റെ ഉപജ്ഞാതാവ്?

ഐസക് ന്യൂട്ടൺ

10822. ഫ്രഞ്ച് വിപ്ലവത്തിന് ഉത്തേജകം നല്കിയ ചിന്തകൻ മാർ?

റൂസ്ലോ; വോൾട്ടയർ; മോണ്ടസ്ക്യൂ

10823. ആഹാരമായി ഉപയോഗിക്കുന്ന ഒരു പുഷ്പം?

ക്വാളിഫ്ളവർ

10824. കാറ്റിന്‍റെ ഗതിയറിയാനുള്ള ഉപകരണം?

വിൻഡ് വെയിൻ

10825. ജീവികളുടെ പെരുമാറ്റത്തെ ക്കുറിച്ചുള്ള പഠനം?

എത്തോളജി

10826. കേരളസിംഹം എന്നറിയപ്പെടുന്നത്?

പഴശ്ശിരാജാ

10827. വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന രോഗങ്ങൾ?

എപ്പിഡെമിക്

10828. നദികളുടേയും കൈവഴികളുടേയും നാട് എന്നറിയപ്പെടുന്നത്?

ബംഗ്ലാദേശ്

10829. ആദ്യത്തെ കൃത്രിമ ഹൃദയം?

ജാർവിക് 7

10830. കരിമുണ്ടൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

Visitor-3102

Register / Login