10811. കലകളെ ( cell) കുറിച്ചുള്ള പ0നം?
ഹിസ് റ്റോളജി
10812. ബഹിരാകാശ പേടകങ്ങളെ (Space craft) ക്കുറിച്ചുള്ള പഠനം?
അസ്ട്രോനോട്ടിക്സ് (Astronautics)
10813. ഇൻസുലിൻ വേർതിരിച്ചെടുത്ത ശാസത്രജ്ഞർ?
1921 ൽ ബാന്റിങ് & ബെസ്റ്റ്
10814. സമുദ്രത്തിനടിയിൽ മന്ത്രിസഭാ യോഗം ചേർന്ന രാജ്യം ?
മാലിദ്വീപ്
10815. സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയുടെ പേര്?
റ്യുബെക്ടമി
10816. ആനന്ദ തീർത്ഥൻ (1905-1987) ജനിച്ചവർഷം?
1905 ജനുവരി 2 ( സ്ഥലം:തലശ്ശേരി)
10817. ഫ്ലൂറിൻ കണ്ടുപിടിച്ചത്?
കാൾ ഷീലെ
10818. RADAR ന്റെ പൂർണ്ണരൂപം?
റേഡിയോ ഡിറ്റക്ഷൻ ആൻഡ് റെയിഞ്ചിംങ്ങ്
10819. നക്ഷത്രങ്ങളിലെ പ്രധാന ഇന്ധനമാകുന്ന ഹൈഡ്രജൻ കത്തിത്തീർന്ന് മൃതാവസ്ഥയിലെത്തിയ നക്ഷത്രങ്ങൾ ?
കറുത്ത കുള്ളൻ (Black Dwarf )
10820. ഇറാക്കിന്‍റെ പഴയ പേര്?
മേസൊപ്പൊട്ടേമിയ