Questions from പൊതുവിജ്ഞാനം

10751. സഹാറാ മരുഭൂമിയിൽ നിന്നും വടക്കൻ ആഫ്രിക്ക; തെക്കൻ ഇറ്റലി എന്നിവിടങ്ങളിൽ വീശുന്ന കാറ്റ്?

സിറോക്കോ (Sirocco)

10752. ' ഗുരു 'വിന്‍റെ തിരക്കഥാകൃത്തും സംവിധായകനും?

ഡോ .രാജേന്ദ്രബാബുവും; രാജീവ്‌ അഞ്ചലും

10753. ഔഷധങ്ങളെക്കുറിച്ചുള്ള പഠനം?

ഫാർമക്കോളജി

10754. LHC (ലാർജ് ഹാഡ്രോൺ കൊളൈഡർ) പ്രവർത്തിക്കുന്നത്?

സ്വിറ്റ്സർലാൻറിലെ ജനീവയ്ക്കടുത്ത് (പ്രവർത്തനമാരംഭിച്ച വർഷം: 2007)

10755. വെനസ്വേലയുടെ നാണയം?

ബൊളിവർ

10756. ‘ആനന്ദഗുരു ഗീത’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

10757. പാൽ ഉപയോഗിച്ചുണ്ടാകുന്ന പ്ലാസ്റ്റിക്?

ഗാലലിത്

10758. ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത്?

ശബരിമല മകരവിളക്ക്

10759. ഋതുക്കളുടെ കവി ആര്?

ചെറുശേരി

10760. മുന്തിരി; പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ടാര്‍ട്ടാറിക്ക് ആസിഡ്

Visitor-3649

Register / Login