Questions from പൊതുവിജ്ഞാനം

10711. "അമേരിക്കൻ മോഡൽ അറബിക്കടലിൽ" എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പുന്നപ്ര - വയലാർ സമരം

10712. ചെമ്മീന്‍ രചിച്ചത്?

തകഴി

10713. മഹാ ശിലായുഗ സ്മാരകത്തിന്‍റെ ഭാഗമായ മുനിയറകൾ കാണപ്പെടുന്ന സ്ഥലം?

മറയൂർ

10714. രാജ്യസഭയിലെ ആദ്യത്തെ വനിതാ നോമിനേറ്റഡ് അംഗം ആ രായിരുന്നു?

രുഗ്മിണിദേവി അണ്ഡാലെ

10715. ഓടിവിളയാടു പാപ്പ എന്ന പ്രശസ്തമായ തമിഴ് ദേശഭക്തിഗാനം രചിച്ചത് ?

സുബ്രഹ്മണ്യഭാരതി

10716. ആഫ്രിക്കയേയും യൂറോപ്പിനേയും വേർതിരിക്കുന്ന കനാൽ?

സൂയസ് കനാൽ

10717. കുലശേഖര ആൾവാർ രചിച്ച നാടകങ്ങൾ?

തപതീ സംവരണം; സുഭദ്രാ ധനയജ്ഞം; വിച്ഛിന്നാഭിഷേകം

10718. ഹൃദയത്തിലേയ്ക്ക് രക്തം വഹിക്കുന്ന കുഴലുകൾ?

സിരകൾ ( Vain )

10719. തേനിന് അണുകളെ നശിപ്പിക്കാനുള്ള ശക്തി നല്കുന്നത്?

ഹൈഡ്രജൻ പെറോക്സൈഡ്

10720. അമോണിയ നേരിട്ട് ആഗിരണം ചെയ്യുന്ന സസ്യം?

നെല്ല്

Visitor-3653

Register / Login