Questions from പൊതുവിജ്ഞാനം

10641. ‘ചന്ദ്രിക’ ഏത് കൃതിയിലെ കഥാപാത്രമാണ്?

രമണൻ

10642. ആലപ്പുഴ ജില്ല നിലവില്‍ വന്നത്?

1957 ആഗസ്റ്റ് 17

10643. വാൽനക്ഷത്രത്തിന്റെ ശിരസ്സിലിറങ്ങി പoനം നടത്തിയ ദൗത്യം ?

റോസറ്റ

10644. പാവപ്പെട്ടവന്‍റെ മത്സ്യം?

ചാള

10645. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

മൗണ്ട് എവറസ്റ്റ്

10646. വർക്കല നഗരത്തിന്‍റെ സ്ഥാപകൻ?

അയ്യൻ മാർത്താണ്ഡപിള്ള

10647. ഇന്ത്യയേയും ശ്രീലങ്കയേയും വേർതിരിക്കുന്ന കടലിടുക്ക്?

പാക്ക് കടലിടുക്ക്

10648. രക്തകോശങ്ങളുടെ നിർമ്മാണ പ്രക്രിയ?

ഹീമോ പോയിസസ്

10649. മനുഷ്യശരീരത്തിലെ ആകെ അസ്ഥികൾ?

206

10650. മയക്കുമരുന്ന് വിരുദ്ധ ദിനം?

ജൂൺ 26

Visitor-3025

Register / Login