Questions from പൊതുവിജ്ഞാനം

10621. ജലദോഷം പകരുന്നത്?

വായുവിലൂടെ

10622. DOTS ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്ഷയം

10623. ' ട്രെയിൻ ടു പാക്കിസ്ഥാൻ 'ആരുടെ കൃതിയാണ്?

ഖുശ്വന്ത്‌ സിംഗ്

10624. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത്?

കൊബാള്‍ട്ട്

10625. വിവാഹമോചനം കൂടിയ ജില്ല?

തിരുവനന്തപുരം

10626. ആര്‍സനിക് സള്‍ഫൈഡ് എന്താണ്?

എലിവിഷം

10627. കവികളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ചിലി

10628. അറബിക്കടലിന്‍റെ റാണി എന്നറിയപ്പെടുന്നത്?

കൊച്ചി

10629. ആസ്ടേലിയ യുടെ ദേശീയപക്ഷി?

എമു

10630. ഝലം നദിയുടെ പ്രാചീന നാമം?

വിതാസ്ത

Visitor-3598

Register / Login