Questions from പൊതുവിജ്ഞാനം

10581. ന്യൂസിലാന്‍ഡിന്‍റെ ദേശീയപക്ഷി?

കിവി

10582. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്തബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?

സോഡിയം സിട്രേറ്റ്

10583. ആഹാരത്തിൽ അന്നജത്തിന്‍റെ സാന്നിദ്ധ്യം അറിയാൻ ഉപയോഗിക്കുന്നത്?

അയഡിൻ ലായനി

10584. നെടുങ്ങാടി ബാങ്ക് ഏത് ബാങ്കുമായാണ് ലയിപ്പിച്ചത്?

പഞ്ചാബ് നാഷണൽ ബാങ്ക്

10585. ഹെര്‍ണിയ (Hernia) എന്താണ്?

ശരീരത്തിന്‍റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്‍റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത്

10586. കേൾക്കുന്ന ശബ്ദം എത്ര സമയമാണ് ചെവിയിൽ തങ്ങിനിൽക്കുക?

1/10 സെക്കൻഡ് സമയം

10587. ചൈനയുടെ ദേശീയചിഹ്നം?

വ്യാളി

10588. യു എ.ഇ. യുടെ ദേശീയപക്ഷി?

ഫാൽക്കൺ

10589. വെള്ളെഴുത്തിനുള്ള പരിഹാര ലെൻസ് ഏതാണ്?

സംവ്രജന ലെൻസ് (കോൺവെക്സ് ലെൻസ്)

10590. ഭാവിയുടെ ലോഹം എന്ന് അറിയപ്പെടുന്നത്?

ടൈറ്റാനിയം

Visitor-3733

Register / Login