Questions from പൊതുവിജ്ഞാനം

10571. ബ്രട്ടൺ വുഡ് ഇരട്ടകൾ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര സംഘടനകൾ ?

lMF & IBRD (ലോകബാങ്ക് )

10572. വ്യാഴത്തിന്റെ ചുവന്ന പൊട്ട് കണ്ടെത്തിയത്?

റോബർട്ട് ഹുക്ക് ( 1664 )

10573. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം?

1900

10574. ക്ലോറോഫോം - രാസനാമം?

ട്രൈക്ലോറോ മീഥേൻ

10575. പിച്ച് ബ്ലെൻഡ് എന്തിന്‍റെ ആയിരാണ്?

യുറേനിയം

10576. തിരുവിതാംകൂറിലെ ആദ്യ ദിവാൻ?

അറുമുഖം പിള്ള

10577. മത്സ്യത്തിന്‍റെ ശ്വസനാവയവം?

ചെകിളപ്പൂക്കൾ

10578. ആകാശത്ത് നിശ്ചലമായി നില്‍ക്കുന്ന നക്ഷത്രം ഏത്?

ധ്രുവ നക്ഷത്രം

10579. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?

ആലപ്പുഴ

10580. ശക്തൻ തമ്പുരാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?

തൃശൂർ

Visitor-3791

Register / Login