Questions from പൊതുവിജ്ഞാനം

10551. ബുദ്ധമതത്തിന്‍റെ സ്ഥാപനത്തെപ്പറ്റി പറയുന്ന സംഘകാല കൃതി?

മണിമേഖല

10552. ‘സസ്യ സങ്കര പരീക്ഷണങ്ങൾ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

- ഗ്രിഗറി മെൻഡൽ

10553. ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

10554. ‘ഉത്തരരാമചരിതം’ എന്ന കൃതി രചിച്ചത്?

ഭവഭൂതി

10555. പാറ്റയുടെ കുഞ്ഞുങ്ങൾ അറിയപ്പെടുന്നത്?

നിംഫ്

10556. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരം?

തൃശൂർ

10557. കപാസിറ്റൻസ് അളക്കുന്ന യൂണിറ്റ്?

ഫാരഡ് (F)

10558. വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്ന രോഗം?

ക്ഷയം

10559. ലോകത്തിലെ ഏറ്റവും വലിയ സമുദ്രം?

പസഫിക് സമുദ്രം

10560. സെർബിയയുടെ തലസ്ഥാനം?

ബെൽഗ്രേഡ്

Visitor-3855

Register / Login