Questions from പൊതുവിജ്ഞാനം

10541. കുഷ്ഠരോഗ നിവാരണ ദിനം?

ജനുവരി 30

10542. ട്രോപ്പോപാസ് (Troppopause) ലൂടെയുള്ള വായു പ്രവാഹം അറിയപ്പെടുന്നത്?

ജറ്റ് പ്രവാഹങ്ങൾ

10543. വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം?

പൂർണ്ണാന്തരിക പ്രതിഫലനം (Total Internal Reflection)

10544. ശരീരത്തിലെ ജലത്തിന്‍റെ അളവ് ക്രമികരിക്കുന്ന ഹോർമോൺ?

വാസോപ്രസിൻ (ADH - ആന്റി ഡൈയൂററ്റിക് ഹോർമോൺ

10545. നീല ഹരിതവർണ്ണത്തിൽ കാണപ്പെടുന്ന ഗ്രഹം?

യുറാനസ്

10546. ഓർലിയൻസിന്‍റെ കന്യക എന്നറിയപ്പെടുന്നത്?

ജെവാൻ ഓഫ് ആർക്ക്

10547. ബിറ്റ്റൂട്ടിൽ കാണുന്ന വർണ്ണകണം?

ബീറ്റാ സയാനിൻ

10548. കഥാപാത്രങ്ങള്ക്ക് പേരില്ലാത്ത മലയാള നോവൽ?

മരണ സർട്ടിഫിക്കറ്റ്

10549. മയിൽ - ശാസത്രിയ നാമം?

പാവോ ക്രിസ്റ്റാറ്റസ്

10550. കേരള മുസ്ലീം നവോത്ഥാനത്തിന്‍റെ പിതാവ്?

വക്കം അബ്ദുൾ ഖാദർ മൗലവി

Visitor-3037

Register / Login