Questions from പൊതുവിജ്ഞാനം

10481. പനാമാ കനാൽ നിർമ്മാണത്തിന് നേതൃത്വം നൽകിയത്?

ജോർജ്ജ് ഗോഥൽസ്

10482. കേരളത്തിൽ ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

10483. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം?

മംഗളവനം

10484. ആദ്യ ഖലീഫാ?

അബൂബക്കർ - (AD 632 - 634 )

10485. ഡി.ഡി.റ്റി കണ്ടുപിടിച്ചത്?

പോൾ ഹെർമൻ മുള്ളർ

10486. ഇന്തോളജി എന്നാൽ?

ഇന്ത്യയെക്കുറിച്ചുള്ള പഠനം

10487. ടിബറ്റിന്‍റെ ആത്മീയ നേതാവ്?

ദലൈലാമ

10488. അത്തി - ശാസത്രിയ നാമം?

ഫൈക്കസ് ഗ്ലോമെറേറ്റ

10489. " വിളക്കേന്തിയ വനിത " എന്നറിയപ്പെടുന്നത്?

ഫ്ളോറൻസ് നൈറ്റിംഗേൽ

10490. കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത്?

ഇടമലക്കുടി

Visitor-3429

Register / Login