Questions from പൊതുവിജ്ഞാനം

10391. അഭിനവ ഭാരത സൊസൈറ്റിയുടെ സ്ഥാപകൻ?

വി.ഡി. സവർക്കർ

10392. കബനി നദിയുടെ പതനം?

കാവേരി നദിയില്‍

10393. ബേക്കിങ് സോഡ [അപ്പക്കാരം]യുടെ രാസനാമം?

സോഡിയം ബൈ കാർബണേറ്റ്

10394. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ വനിത?

ബെർത്ത വോൺ സട്ട്നർ (1905)

10395. വാൽനക്ഷത്രത്തിന്റെ ശിരസ്സിലിറങ്ങി പoനം നടത്തിയ ദൗത്യം ?

റോസറ്റ

10396. കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്ത തുർക്കി സുൽത്താൻ?

മുഹമ്മദ് ll

10397. പ്രസാര്‍ഭാരതി സ്ഥാപിതമായത്?

1997 നവംബര്‍ 23

10398. മൈസൂർ സംസ്ഥാനത്തിന്‍റെ പേർ കർണാടകം എന്നുമാറ്റിയ വർഷം?

1973

10399. കോപ്പർനിക്കസ് ഏത് രാജ്യക്കാരനായിരുന്നു?

പോളണ്ട്

10400. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ്?

ശിവസമുദ്രം

Visitor-3932

Register / Login