Questions from പൊതുവിജ്ഞാനം

10381. രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയ ആദ്യ ചിത്രം?

ചെമ്മീൻ

10382. ജൈവ വൈവിദ്ധ്യം ഏറ്റവും കൂടുതലുള്ള നദി?

ചാലക്കുടിപ്പുഴ

10383. മലമ്പുഴ റോക്ക് ഗാർഡന്‍റെ ശില്പി?

നെക്ക് ചന്ദ്

10384. ഭയത്തിന്‍റെ യും വെറുപ്പിന്‍റെ യും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് നെഹ്‌റുവിനെ വിശേഷിപ്പിച്ചത്?

വിൻസ്റ്റൺ ചർച്ചിൽ

10385. അച്ചിപ്പുടവ സമരം നയിച്ചത്?

ആറാട്ടുപുഴ വേലായുധ പണിക്കർ

10386. ശ്രവണം ; ഗന്ധം; രുചി ഇവയെക്കുറിച്ചുള്ള പഠനം?

ഓട്ടോലാരിങ്കോളജി

10387. കേരളാ ഹൈക്കോടതിയുടെ ആസ്ഥാനം?

എർണാകുളം

10388. ഭൂകമ്പതരംഗങ്ങളുടെ തീവ്രത അളക്കുന്ന ഉപകരണം?

സീസ്മോ ഗ്രാഫ്

10389. കുമാരനാശാന്‍റെ കുട്ടിക്കാലത്തെ പേര്?

കുമാരു

10390. നെപ്ട്യൂണിന്റെ പരിക്രമണകാലം?

165 ഭൗമ വർഷങ്ങൾ

Visitor-3774

Register / Login