Questions from പൊതുവിജ്ഞാനം

10331. താഴ്ന്ന താപനില അളക്കുന്നത്തിനുള്ള ഉപകരണം?

ക്രയോ മീറ്റർ

10332. പ്രതിക്ഷയുടെ ലോഹം എന്നറിപ്പെടുന്നത്?

യുറേനിയം

10333. മലയാള സര്വ്വകലാശാലയുടെ ആസ്ഥാനം?

തിരൂര് (മലപ്പുറം)

10334. DNA ഫിംഗർ പ്രിന്റിങ്ങിന്‍റെ പിതാവ്?

അലക് ജെഫ്രി

10335. സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകൻ?

വക്കം അബ്ദുൾ ഖാദർ മൗലവി

10336. ആലപ്പുഴ നഗരത്തിന്‍റെ ശില്പി?

ദിവാൻ രാജാ കേശവദാസ്

10337. ജൈനമതം സ്വീകരിച്ച ആദ്യ മൗര്യ ചക്രവർത്തി?

ചന്ദ്രഗുപ്ത മൗര്യൻ

10338. ഭൂമധ്യരേഖയിലെ മരതകം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഇന്തോനേഷ്യ

10339. എപ്പോഴാണ് വലയഗ്രഹണം സംഭവിക്കുന്നത്?

ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടുതലായിരിക്കുമ്പോൾ

10340. ‘വിഷാദത്തിന്‍റെ കവയിത്രി’ എന്നറിയപ്പെടുന്നത്?

സുഗതകുമാരി

Visitor-3823

Register / Login