Questions from പൊതുവിജ്ഞാനം

10301. ജമൈക്കയുടെ നാണയം?

ജമൈക്കൻ ഡോളർ

10302. ജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

10303. തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുകയും സുസ്ഥിരമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് സംബന്ധിച്ച അന്താരാഷ്ട്ര കരാര്‍?

റാംസാര്‍ കണ്‍വെന്‍ഷന്‍ (ഇറാനിലെ റംസാര്‍ സ്ഥലത്ത് വച്ച് 1971 ഫെബ്രുവരി 2 നാണ് ഈ കരാര്‍ ഒപ്പുവച്ചത്)

10304. പ്രോട്ടീൻ നിർമ്മാണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം?

മഗ്നീഷ്യം

10305. അറബിക്കടലിന്‍റെ റാണി?

കൊച്ചി

10306. ടിബറ്റിൽ നിന്നാണ് ആര്യന്മാർ ഇന്ത്യയിലേക്ക് വന്നത് എന്ന് അഭിപ്രായപ്പെട്ടത്?

ദയാനന്ദ സരസ്വതി

10307. കേരള ഗവൺമെൻറിന്‍റെ സെക്രട്ടറിയേറ്റ് മന്ദിരത്തിന്‍റെ ശില്പി ?

വില്യം ബാർട്ടൻ

10308. വളരെ താഴ്ന്ന ഊഷ്മാവിൽ കോശങ്ങൾ മരവിപ്പിച്ച് നശിപ്പിക്കുന്ന ശസ്ത്രക്രിയ?

ക്രയോ സർജറി

10309. മായപ്പാടി കോവിലകം?

കുമ്പള (കാസർകോഡ്)

10310. മാധവിക്കുട്ടിയുടെ ജന്മസ്ഥലം?

പുന്നയൂർക്കുളം

Visitor-3827

Register / Login