Questions from പൊതുവിജ്ഞാനം

10151. ഓജസ് ഡിസാൽഡോ അഗ്‌നിപർവ്വതം മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

തെക്കേ അമേരിക്ക

10152. മലയാറ്റൂരിന്‍റെ ചരിത്ര നോവൽ?

അമൃതം തേടി

10153. ലോക ചിരിദിനം?

ജനുവരി 10

10154. ഗലീലിയോയുടെ ടെലിസ്കോപ്പ് വസ്തുക്കളെ എത്ര വലുതാക്കി കാണിക്കുന്നു ?

8 മടങ്ങ്

10155. ‘പറങ്കിമല’ എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

10156. ഏറ്റവും വലിയ നക്ഷത്ര സമൂഹം?

ഹൈഡ്ര

10157. ലോകത്തിന്‍റെ കാപ്പി തുറമുഖം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സാന്റോസ്

10158. കേരളത്തിൽ സത്രീ പുരുഷ അനുപാതം?

1084/1000

10159. ‘എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ് ?

സുഭാഷ് ചന്ദ്രബോസ്

10160. തിരുവിതാംകൂറിൽ മരച്ചീനി ക്രുഷി പ്രോത്സാഹിപ്പിച്ച രാജാവ്?

വിശാഖം തിരുനാൾ

Visitor-3890

Register / Login