Questions from പൊതുവിജ്ഞാനം

10051. ആദ്യത്തെ കൃത്രിമ പഞ്ചസാര?

സാക്കറിൻ

10052. ധവളനഗരം?

ബൽഗ്രേഡ്.

10053. പി.സി ഗോപാലന്‍റെ തൂലികാനാമം?

നന്തനാർ

10054. ഗ്ലാസ് ലയിക്കുന്ന ആസിഡ്?

ഹൈഡ്രോ ഫ്ളൂറിക് ആസിഡ്

10055. വൈലോപ്പിള്ളിയുടെ 'മാസ്റ്റർ പീസ്' കവിത ഏത്?

കുടിയൊഴിക്കൽ

10056. സീസർ ആൻഡ്‌ ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?

ജോർജ് ബർണാർഡ് ഷാ

10057. സമുദ്രത്തിന്‍റെ ആഴം അളക്കുന്ന യൂണിറ്റ്?

ഫാത്തം

10058. മന്നം ഷുഗർ മില്ലിന്‍റെ ആസ്ഥാനം?

പന്തളം (പത്തനംതിട്ട)

10059. ‘പുഴ കടന്ന് മരങ്ങളുടെ ഇടയിലേയ്ക്ക്’ എന്ന കൃതിയുടെ രചയിതാവ്?

ടി.പദ്മനാഭൻ

10060. ഗരീബിഹഠാവോ എന്ന ലക്ഷ്യം മുന്നോട്ടുവച്ച പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

Visitor-3100

Register / Login