Questions from പൊതുവിജ്ഞാനം

91. കേരള കലാമണ്ഡലത്തിന് കല്പിത സര്‍വ്വകലാശാല പദവി ലഭിച്ചത്?

2006

92. രക്ത പര്യയന വ്യവസ്ഥ ( Blood Circulation)കണ്ടത്തിയത്?

കാൾ ലാൻഡ്സ്റ്റെയ്നർ

93. സൂപ്പര്‍ ബ്രാന്‍റ് പദവി ലഭിച്ച ആദ്യ പത്രം?

മലയാള മനോരമ

94. പഞ്ചാബ് ജയന്‍റ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പപ്പായ

95. ഉത്തര കൊറിയയുടെ തലസ്ഥാനം?

പ്യോങ്ഗ്യാങ്

96. ആദിത്യയുടെ സുപ്രധാന ലക്ഷ്യം?

സൗരബാഹ്യാവരണമായ കൊറോണ ചൂടാകുന്നതുകൊണ്ടുള്ള പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുക

97. ഒ.എന്‍.വി യുടെ ജന്മ സ്ഥലം?

ചവറ (കൊല്ലം)

98. ഗാമാകണങ്ങൾ കണ്ടുപിടിച്ചത്?

പോൾ യു വില്യാർഡ്

99. മഞ്ചേശ്വരംപുഴ പതിക്കുന്നത്?

ഉപ്പളം കായലില്‍

100. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍?

പുരുഷബീജങ്ങള്‍

Visitor-3464

Register / Login