Questions from പൊതുവിജ്ഞാനം

1. സാമൂതിരിയുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്?

മങ്ങാട്ടച്ചൻ

2. രണ്ടാം ലോകമഹായുദ്ധം അവസാനിച്ച തീയതി?

1945 സെപ്റ്റംബർ 2

3. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത്?

യുറാനസ്

4. ദരിദ്ര രാജ്യങ്ങളിലെ എയ്ഡ്സ് ബാധിതർക്ക് ചികിത്സ ലഭ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതി?

ത്രീ ബൈ ഫൈവ് ഇനീഷിയേറ്റീവ്

5. ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് ദൂരം?

2933 കി.മീ

6. കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത്?

വിക്രമാദിത്യ വരഗുണൻ

7. ലോക ടൂറിസം ദിനം?

സെപ്റ്റംബര്‍ 27

8. ‘ചിത്രലേഖ’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

9. തുരുമ്പ് - രാസനാമം?

ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്

10. വോൾടെയറിന്‍റെ പ്രശസ്തമായ കൃതി?

Candide

Visitor-3428

Register / Login