21. നൈലിന്റെ പോഷകനദികളായ ബ്ലൂനൈലും വൈറ്റ് നൈലും സംഗമിക്കുന്നസ്ഥലം
ഖാര്‍ത്തൂം
22. പിരമിഡുകൾ ഏതു നദിയുടെ തീരത്താണ്
നൈൽ
23. റഷ്യയുടെ ദേശീയ നദി ഏത്
വോൾഗ
24. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത്
ബ്രഹ്മപുത്ര
25. കല്‍പ്പാത്തിപ്പുഴ ഏതു നദിയുടെ കൈവഴിയാണ്
ഭാരതപ്പുഴ
26. മെക്കോങ് നദി ഏത് വന്‍കരയിലാണ്
ഏഷ്യ
27. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
ലൂണി
28. ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി ഏത്
ഗംഗ
29. ഏതു രാജ്യത്തെ പ്രധാന നദിയാണ് ഐരാവതി
മ്യാൻമർ
30. നൈലിന്റെ പോഷകനദികളായ ബ്ലൂ നൈലും വൈറ്റ് നൈലും സംഗമിക്കുന്ന സ്ഥലം?
ഖാർത്തും