51. കേരളത്തിലെ മേജർ തുറമുഖം?
കൊച്ചി
52. കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?
കരിപ്പൂർ .മലപ്പുറം ജില്ല
53. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രി?
ജോൺ മത്തായി
54. ഇന്‍റർനാഷണൽ കണ്ടെയ്നർ ട്രാൻഷിപ്പ്മെന്‍റ് ടെർമിനൽ സ്ഥിതി ചെയ്യുന്നത്?
വല്ലാർപ്പാടം
55. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്‍റെ ആദ്യ ചെയർമാൻ?
പി ആർ സുബ്രഹ്മണ്യൻ
56. രാജധാനി എക്സ്പ്രസിന്‍റെ നിറം?
ചുവപ്പ്
57. കൊച്ചിൻ ഷിപ്പിയാർഡിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ വർഷം?
1983
58. മലബാറിൽ ആദ്യമായി റോഡുകൾ നിർമ്മിച്ചത്?
ടിപ്പു സുൽത്താൻ
59. ഇന്ത്യയിൽ ആദ്യമായി കണ്ടെയിനർ കപ്പൽ എത്തിയ സ്ഥലം?
കൊച്ചി (പ്രസിഡന്‍റ് ടൈലർ എന്ന കപ്പൽ 1973 ൽ )
60. എല്ലാ ഗ്രാമങ്ങളേയും റോഡ് മുഖേന ബന്ധിച്ച ആദ്യ സംസ്ഥാനം?
കേരളം