Questions from ഗതാഗതം

11. കേരളത്തിലുടെ കടന്നു പോകുന്ന ദേശിയ പാതകൾ?

9

12. കേരളത്തിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ?

എർണാകുളം- ഷൊർണ്ണൂർ

13. ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

കേശവദാസപുരം (തിരുവനന്തപുരം) - അങ്കമാലി (എർണാകുളം)

14. കേന്ദ്ര റയിൽവേ മന്ത്രിയായ രണ്ടാമത്തെ മലയാളി?

പനമ്പിള്ളി ഗോവിന്ദമേനോൻ

15. തിരുവിതാംകൂറിൽ ബസ് സർവീസ് ആരംഭിച്ച വർഷം?

ശ്രീ ചിത്തിര തിരുനാൾ

16. ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം?

1861 തിരൂർ - ബേപ്പൂർ

17. കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമ്മിച്ചത്?

ആന്ധ്രാപ്രദേശിലെ അൽ സ്റ്റോം ഫാക്ടറി (ഫ്രഞ്ച് കമ്പനി )

18. എല്ലാ ഗ്രാമങ്ങളേയും റോഡ് മുഖേന ബന്ധിച്ച ആദ്യ സംസ്ഥാനം?

കേരളം

19. ദേശീയ ജലപാത 3 നിലവിൽ വന്ന വർഷം?

1993 ഫെബ്രുവരി

20. ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം?

കൊച്ചി

Visitor-3849

Register / Login